ബിസി ഖണ്ഡൂരിയുടെ മകൻ മ​​​​​നീ​​​​​ഷ് കോൺഗ്രസിൽ

01:55 AM Mar 17, 2019 | Deepika.com
ഡെ​​​​​റാ​​​​​ഡൂ​​​​​ൺ: മു​​​​​തി​​​​​ർ​​​​​ന്ന ബി​​​​​ജെ​​​​​പി നേ​​​​​താ​​​​​വ് ഭു​​​​​വ​​​​​ൻ ച​​​​​ന്ദ്ര ഖ​​​​​ണ്ഡൂ​​​​​രി​​​​​യു​​​​​ടെ മ​​​​​ക​​​​​ൻ മ​​​​​നീ​​​​​ഷ് ഖ​​​​​ണ്ഡൂ​​​​​രി കോ​​​​​ൺ​​​​​ഗ്ര​​​​​സ് അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ രാ​​​​​ഹു​​​​​ൽ ഗാ​​​​​ന്ധി​​​​​യു​​​​​ടെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ പാ​​​​​ർ​​​​​ട്ടി​​​​​യി​​​​​ൽ ചേ​​​​​ർ​​​​​ന്നു.

മ​​​​​നീ​​​​​ഷി​​​​​ന്‍റെ കോ​​​​​ൺ​​​​​ഗ്ര​​​​​സ് പ്ര​​​​​വേ​​​​​ശ​​​​​ന​​​​​ത്തെ രാ​​​​​ഹു​​​​​ൽ ഹാ​​​​​ർ​​​​​ദ​​​​​മാ​​​​​യി സ്വാ​​​​​ഗ​​​​​തം ചെ​​​​​യ്തു. ബി.​​​​​സി. ഖ​​​​​ണ്ഡൂ​​​​​രി​​​​​യു​​​​​ടെ സി​​​​​റ്റിം​​​​​ഗ് സീ​​​​​റ്റാ​​​​​യ പൗരി​​​​​യി​​​​​ൽ മ​​​​​നീ​​​​​ഷി​​​​​നെ കോ​​​​​ൺ​​​​​ഗ്ര​​​​​സ് മ​​​​​ത്സ​​​​​രി​​​​​പ്പി​​​​​ക്കാ​​​​​നും സാ​​​​​ധ്യ​​​​​ത​​​​​യു​​​​​ണ്ട്. ഉ​​​​​ത്ത​​​​​രാ​​​​​ഖ​​​​​ണ്ഡ് മു​​​​​ൻ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​ ഖ​​​​​ണ്ഡൂ​​​​​രി​​​​​യെ ക​​​​​ഴി​​​​​ഞ്ഞ വ​​​​​ർ​​​​​ഷം പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റി​​​​​ലെ പ്ര​​​​​തി​​​​​രോ​​​​​ധ ​​​സ്റ്റാ​​​​​ൻ​​​​​ഡിം​​​​​ഗ് ക​​​​​മ്മി​​​​​റ്റി ചെ​​​​​യ​​​​​ർ​​​​​മാ​​​​​ൻ സ്ഥാ​​​​​ന​​​​​ത്തു​​​​​നി​​​​​ന്നു നീ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു. സൈനിക ഓഫീസറുമായി രു ന്നു അദ്ദേഹം.