ന്യൂഡൽഹി: സമൂഹ മനഃശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമായ ആശിഷ് നന്ദിക്ക് ജർമനിയിലെ ഹാൻസ് കിലിയൻ പുരസ്കാരം. 80000 യൂറോ (61 ലക്ഷം രൂപ)യാണു സമ്മാനത്തുക.
ഡൽഹിയിലെ സെന്റർ ഫോർ ദ സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസിന്റെ മുൻ ഡയറക്ടറാണ്. ദ ഇന്റിമേറ്റ് എനിമി, ദ താവോ ഓഫ് ക്രിക്കറ്റ്, അറ്റ് ദ എഡ്ജ് ഓഫ് സൈക്കോളജി തുടങ്ങിയവ നന്ദിയുടെ ഗ്രന്ഥങ്ങളാണ്.
ആശിഷ് നന്ദിക്ക് കിലിയൻ പുരസ്കാരം
01:14 AM Mar 17, 2019 | Deepika.com