മെട്രോയിൽ തോക്കുമായി യുവാവ് പിടിയിൽ

12:19 AM Feb 24, 2019 | Deepika.com
നോ​​​യി​​​ഡ: ഡ​​​ൽ​​​ഹി മെ​​​ട്രോ​​​യി​​​ലെ ബ്ലൂ ​​​ലൈ​​​ൻ സ്റ്റേ​​​ഷ​​​നി​​​ൽ കൈ​​​ത്തോ​​​ക്കു​​​മാ​​​യെ​​​ത്തി​​​യ യു​​​വാ​​​വ് പി​​​ടി​​​യി​​​ലാ​​​യി. ഡ​​​ൽ​​​ഹി പാ​​​ലം സ്വ​​​ദേ​​​ശി അ​​​ങ്കി​​​ത് കു​​​മാ​​​ർ സിം​​​ഗ്(28)​​​ആ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.