ഭൂമി തട്ടിപ്പുകേസ്: സിബിഐ സംഘത്തെ ആക്രമിച്ചു
12:19 AM Feb 24, 2019 | Deepika.com
നോയിഡ: യമുന എക്സ്പ്രസ് വേ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് അഥോറിറ്റിയുടെ 126 കോടി രൂപയുടെ ഭൂമിതട്ടിപ്പു കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാൻ സോനെപുര ഗ്രാമത്തിൽ എത്തിയ വനിതാ കോൺസ്റ്റബിൾ ഉൾപ്പെടുന്ന സിബിഐ സംഘത്തിനു നേർക്ക് ആക്രമണം.