ന്യൂഡൽഹി: അയൽപക്കത്തെ തെമ്മാടിരാജ്യമെന്ന പഴയ റോളിൽ നിന്നു മാറാൻ പാക്കിസ്ഥാൻ തയാറല്ലെന്നു കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി .
പുൽവാമ ഭീകരാക്രമണത്തിനു കാരണക്കാരായ പാക്കിസ്ഥാനെതിരേ അന്തിമമായി പോരാട്ടം വിജയിക്കുന്നതിനു നയതന്ത്രപരവും അല്ലാത്തതുമായ എല്ലാ സാധ്യതകളും ഇന്ത്യക്കു ഉപയോഗിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
മാറ്റത്തിനു പാക്കിസ്ഥാൻ തയാറാകുന്നില്ല: ജയ്റ്റ്ലി
12:19 AM Feb 24, 2019 | Deepika.com