എയർ ഇന്ത്യക്കു വ്യാജബോംബ് ഭീഷണി

12:19 AM Feb 24, 2019 | Deepika.com
ന്യൂ​​​ഡ​​​ൽ​​​ഹി: എ​​​യ​​​ർ ഇ​​​ന്ത്യാ വി​​​മാ​​​നം ഹൈ​​​ജാ​​​ക്ക് ചെ​​​യ്യു​​​മെ​​​ന്ന് വ്യാ​​​ജ ബോം​​​ബ് ഭീ​​​ഷ​​​ണി. എ​​​യ​​​ർ ഇ​​​ന്ത്യ​​​യു​​​ടെ മും​​​ബൈ ക​​​ൺ​​​ട്രോ​​​ൾ സെ​​​ന്‍റ​​​റി​​​ലാ​​​ണു ഫോ​​​ണി​​​ലൂ​​​ടെ ഭീ​​​ഷ​​​ണി സ​​​ന്ദേ​​​ശം എ​​​ത്തി​​​യ​​​ത്. ഇ​​​തേ​​​ത്തു​​​ടർ​​​ന്ന് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ൽ സു​​​ര​​​ക്ഷ ശ​​​ക്ത​​​മാ​​​ക്കാ​​​ൻ വ്യോ​​​മ​​​യാ​​​ന മ​​​ന്ത്രാ​​​ല​​​യം നി​​​ർ​​​ദേ​​​ശം ന​​​ല്കി.

പാ​​​ക്കി​​​സ്ഥാ​​​നി​​​ലേ​​​ക്ക് വി​​​മാ​​​നം ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​കു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ഭീ​​​ഷ​​​ണി.​ ഫോ​​​ൺ ഭീ​​​ഷ​​​ണി​​​യെ​​​ക്കു​​​റി​​​ച്ച് വ്യോ​​​മ​​​യാ​​​ന സു​​​ര​​​ക്ഷാ ബ്യൂ​​​റോ അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങി.