ആസാമിൽ വ്യാജമദ്യം കഴിച്ച് 53 മരണം
12:36 AM Feb 23, 2019 | Deepika.com
ഗോഹട്ടി: ആസാമിൽ വ്യാജമദ്യം കഴിച്ച് 53 പേർ മരിച്ചു. നിരവധി പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഗോലാഘട്ട് ജില്ലയിലെ തേയിലത്തോട്ടത്തിലെ തൊഴിലാളികളാണു ദുരന്തത്തിനിരയായത്. മരിച്ചവരിൽ അഞ്ചു പേർ സ്ത്രീകളാണ്.