കുഴൽക്കിണറിൽ കുടുങ്ങിയ കുട്ടിയെ 16 മണിക്കൂറിനുശേഷം രക്ഷപ്പെടുത്തി

12:29 AM Feb 22, 2019 | Deepika.com
പൂ​​​​ന: ഇ​​​​രു​​​​നൂ​​​​റ​​​​ടി താ​​​​ഴ്ച​​​​യു​​​​ള്ള കു​​​​ഴ​​​​ൽ​​​​ക്കി​​​​ണ​​​​റി​​​​ൽ കു​​​​ടു​​​​ങ്ങി​​​​യ ആ​​​​റു​​​​വ​​​​യ​​​​സു​​​​കാ​​​​ര​​​​ൻ ര​​​​വി പ​​​​ണ്ഡി​​​​റ്റ് ഭി​​​​ല്ലി​​​​നെ 16 മ​​​​ണി​​​​ക്കൂ​​​​റി​​​​നു​​​​ശേ​​​​ഷം ദു​​​​ര​​​​ന്ത​​​​നി​​​​വാ​​​​ര​​​​ണ സേ​​​​ന​​​​യും പോ​​​​ലീ​​​​സും ചേ​​​​ർ​​​​ന്നു ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി.

പ​​​​ത്ത​​​​ടി താ​​​​ഴ്ച​​​​യി​​​​ലാ​​​​ണ് കു​​​​ട്ടി കു​​​​ടു​​​​ങ്ങി​​​​യ​​​​ത്. പൂ​​​​നെ​​​​യി​​​​ൽ​​​​നി​​​​ന്ന് 70 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ അ​​​​ക​​​​ലെ തൊ​​​​ര​​​​ന്ദ​​​​ലെ ഗ്രാ​​​​മ​​​​ത്തി​​​​ലാ​​​​ണു സം​​​​ഭ​​​​വം. റോ​​​​ഡ് നി​​​​ർ​​​​മാ​​​​ണ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​യാ​​​​ണ് കു​​​​ട്ടി​​​​യു​​​​ടെ അ​​​​ച്ഛ​​​​ൻ. ബു​​​​ധ​​​​നാ​​​​ഴ്ച ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് ക​​​​ളി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കെ കു​​​​ട്ടി മൂ​​​​ടി​​​​യി​​​​ല്ലാ​​​​ത്ത കി​​​​ണ​​​​റി​​​​ൽ വീ​​​​ഴു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.