രാജ് കുമാർ ബർജാത്യ അന്തരിച്ചു

12:29 AM Feb 22, 2019 | Deepika.com
മും​​​​ബൈ: ബോ​​​​ളി​​​​വു​​​​ഡി​​​​ലെ പ്ര​​​​മു​​​​ഖ സി​​​​നി​​​​മാ നി​​​​ർ​​​​മാ​​​​താ​​​​വ് രാ​​​​ജ് കു​​​​മാ​​​​ർ ബ​​​​ർ​​​​ജാ​​​​ത്യ (77)അ​​​​ന്ത​​​​രി​​​​ച്ചു. ഹൃ​​​​ദ​​​​യാ​​​​ഘാ​​​​ത​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് മും​​​​ബൈ എ​​​​ച്ച്. എ​​​​ൻ. റി​​​​ല​​​​യ​​​​ൻ​​​​സ് ഫൗ​​​​ണ്ടേ​​​​ഷ​​​​ൻ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു അ​​​​ന്ത്യം.

രാ​​​​ജ​​​​ശ്രീ ഫി​​​​ലിം​​​​സി​​​​ന്‍റെ ബാ​​​​ന​​​​റി​​​​ൽ ബ​​​​ർ​​​​ജാ​​​​ത്യ നി​​​​ർ​​​​മി​​​​ച്ച ഹം ​​​​ആ​​​​പ്കെ ഹെ ​​​​കോ​​​​ൻ, മേ​​​​നേ പ്യാ​​​​ർ കി​​​​യ എ​​​​ന്നീ സി​​​​നി​​​​മ​​​​ക​​​​ൾ സൂ​​​​പ്പ​​​​ർ ഹി​​​​റ്റു​​​​ക​​​​ളാ​​​​യി​​​​രു​​​​ന്നു. ന​​​​ട്ടെ​​​​ല്ലി​​​​നു വേ​​​​ദ​​​​ന​​​​യു​​​​മാ​​​​യി തി​​​​ങ്ക​​​​ളാ​​​​ഴ്ച​​​​യാ​​​​ണ് ബ​​​​ർ​​​​ജാ​​​​ത്യ​​​​യെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ച​​​​ത്. ഭാ​​​​ര്യ: സു​​​​ധ. മ​​​​ക​​​​ൻ: സൂ​​​​ര​​​​ജ് ബ​​​​ർ​​​​ജാ​​​​ത്യ. രാ​​​​ജ്കു​​​​മാ​​​​റി​​​​ന്‍റെ പി​​​​താ​​​​വ് താ​​​​രാ​​​​ച​​​​ന്ദ് ബ​​​​ർ​​​​ജാ​​​​ത്യ​​​​യാ​​​​ണ് രാ​​​​ജ​​​​ശ്രീ ഫി​​​​ലിം​​​​സ് എ​​​​ന്ന സി​​​​നി​​​​മാ നി​​​​ർ​​​​മാ​​​​ണ​​​​ക്ക​​​​ന്പ​​​​നി ആ​​​​രം​​​​ഭി​​​​ച്ച​​​​ത്.

90 ക​​​​ളി​​​​ലെ സൂ​​​​പ്പ​​​​ർ​​​​ഹി​​​​റ്റു​​​​ക​​​​ളാ​​​​യ ഹം ​​​​സാ​​​​ത് സാ​​​​ത് ഹേ, ​​​​ഹം ആ​​​​പ്കെ ഹെ ​​​​കോ​​​​ൻ, മേ​​​​നേ പ്യാ​​​​ർ കി​​​​യ എ​​​​ന്നി​​​​വ കൂ​​​​ടാ​​​​തെ അ​​​​ടു​​​​ത്തി​​​​ടെ പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ വി​​​​വാ​​​​ഹ്, പ്രേം ​​​​ര​​​​ത​​​​ൻ ധ​​​​ൻ പാ​​​​യോ, ഹം ​​​​ചാ​​​​ർ എ​​​​ന്നീ സി​​​​നി​​​​മ​​​​ക​​​​ളും വ​​​​ൻ ഹി​​​​റ്റു​​​​ക​​​​ളാ​​​​യി​​​​രു​​​​ന്നു. മൃ​​​​ത​​​​ദേ​​​​ഹം ഇ​​​​ന്ന​​​​ലെ വ​​​​ർ​​​​ളി ശ്മ​​​​ശാ​​​​ന​​​​ത്തി​​​​ൽ സം​​​​സ്ക​​​​രി​​​​ച്ചു.