ഹിമപാതം; ഹിമാചലിൽ ആറു സൈനികർ മരിച്ചു

12:52 AM Feb 21, 2019 | Deepika.com
സിം​​ല: ഹി​​മാ​​ച​​ലി​​ൽ ഹി​​മ​​പാ​​ത​​ത്തെ​​ത്തു​​ട​​ർ​​ന്ന് ആ​​റു ജ​​വാ​​ന്മാ​​ർ മ​​രി​​ച്ചു. കി​​ന്നൗ​​ർ ജി​​ല്ല​​യി​​ൽ ഇ​​ന്ത്യ-​​ചൈ​​ന അ​​തി​​ർ​​ത്തി​​യി​​ലെ ഷി​​പ്കി ലാ​​യി​​ൽ ഇ​​ന്ന​​ലെ രാ​​വി​​ലെ​​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ഒ​​രു ജ​​വാ​​ന്‍റെ മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ടു​​ത്തു. ജെ​​കെ റൈ​​ഫിൾ​​സി​​ലെ ജ​​വാ​​ന്മാ​​രാ​​ണ് ദു​​ര​​ന്ത​​ത്തി​​നി​​ര​​യാ​​യ​​ത്.