ഐഎഎസ് ഓഫീസർ രാഷ്ട്രീയത്തിലേക്ക്
12:52 AM Feb 21, 2019 | Deepika.com
ശ്രീനഗർ: ജമ്മു-കാഷ്മീരിലെ ജലസേചന സെക്രട്ടറി ഫറൂഖ് അഹമ്മദ് ഷാ ഐഎഎസിൽനിന്നു രാജിവച്ചു. അദ്ദേഹം നാഷണൽ കോൺഗ്രസിൽ ചേർന്നു ലോക്സഭയിലേക്കോ നിയമസഭയിലേക്കോ മത്സരിച്ചേക്കും. 2004 ബാച്ച് ഓഫീസറാണ്.