ഒഡീഷയിൽ സിപിഐ, സിപിഎം, ജെഎംഎം സഖ്യത്തിന് കോൺഗ്രസ്

01:02 AM Feb 15, 2019 | Deepika.com
ഭു​​വ​​നേ​​ശ്വ​​ർ: ഒ​​ഡീ​​ഷ​​യി​​ൽ ലോ​​ക്സ​​ഭ, നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ൽ സി​​പി​​ഐ, സി​​പി​​എം, ജെ​​എം​​എം ക​​ക്ഷി​​ക​​ളു​​മാ​​യി സ​​ഖ്യ​​ത്തി​​നു കോ​​ൺ​​ഗ്ര​​സ് ഒ​​രു​​ങ്ങു​​ന്നു. ഇ​​ക്കാ​​ര്യ​​ത്തി​​ൽ പ​​ല പ്രാ​​വ​​ശ്യം ച​​ർ​​ച്ച ന​​ട​​ന്നു​​ക​​ഴി​​ഞ്ഞു.

21 ലോ​​ക്സ​​ഭാ സീ​​റ്റും 147 നി​​യ​​മ​​സ​​ഭാ സീ​​റ്റു​​മാ​​ണു ഒ​​ഡീ​​ഷ​​യി​​ലു​​ള്ള​​ത്. മൂ​​ന്നു ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ങ്ങ​​ളും 20 നി​​യ​​മ​​സ​​ഭാ മ​​ണ്ഡ​​ല​​ങ്ങ​​ളും സ​​ഖ്യ​​ക​​ക്ഷി​​ക​​ൾ​​ക്കു ന​​ല്കാ​​ൻ കോ​​ൺ​​ഗ്ര​​സ് ഒ​​രു​​ക്ക​​മാ​​ണ്. 2014ൽ ​​കോ​​ൺ​​ഗ്ര​​സി​​ന് ഒ​​റ്റ ലോ​​ക്സ​​ഭാ സീ​​റ്റി​​ലും ജ​​യി​​ക്കാ​​ൻ ക​​ഴി​​ഞ്ഞി​​ല്ല.

അ​​സ്ക, ജ​​ഗ​​ത്‌​​സിം​​ഗ്പു​​ർ ലോ​​ക്സ​​ഭാ സീ​​റ്റു​​ക​​ളും 12 നി​​യ​​മ​​സ​​ഭാ സീ​​റ്റു​​ക​​ളു​​മാ​​ണു സി​​പി​​ഐ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്നു. ഭു​​വ​​നേ​​ശ്വ​​ർ സീ​​റ്റും ഏ​​ഴു നി​​യ​​മ​​സ​​ഭാ മ​​ണ്ഡ​​ല​​ങ്ങ​​ളും സി​​പി​​എം ചോ​​ദി​​ക്കു​​ന്നു. മ​​യു​​ർ​​ഭ​​ഞ്ച് ലോ​​ക്സ​​ഭാ സീ​​റ്റും അ​​ഞ്ചു നി​​യ​​മ​​സ​​ഭാ സീ​​റ്റു​​മാ​​ണു ജെ​​എം​​എം ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത്.