ശ്രീനിവാസ റാവു വൈഎസ്ആർസിയിൽ

12:34 AM Feb 15, 2019 | Deepika.com
അ​​മ​​രാ​​വ​​തി: ആ​​ന്ധ്ര​​യി​​ലെ ടി​​ഡി​​പി എം​​പി എം. ​​ശ്രീ​​നി​​വാ​​സ റാ​​വു വൈ​​എ​​സ്ആ​​ർ കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്നു. അ​​ന​​ക​​പ്പ​​ള്ളി​​യി​​ൽ​​നി​​ന്നു​​ള്ള ‌എം​​പി​​യാ​​ണു ശ്രീ​​നി​​വാ​​സ റാ​​വു. ഇ​​ദ്ദേ​​ഹം ലോ​​ക്സ​​ഭാം​​ഗ​​ത്വം രാ​​ജി​​വ​​ച്ചു. ബു​​ധ​​നാ​​ഴ്ച ചി​​രാ​​ല​​യി​​ൽ​​നി​​ന്നു​​ള്ള എംപി അ​​മാ​​ൻ​​ചി കൃ​​ഷ്ണ​​മോ​​ഹ​​ൻ വൈ​​എ​​സ്ആ​​ർ​​സി​​യി​​ൽ ചേ​​ർ​​ന്നി​​രു​​ന്നു.