പരീക്ഷയിൽ മാറ്റങ്ങൾക്കൊരുങ്ങി സിബിഎസ്ഇ

12:36 AM Jan 30, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: ബോ​ർ​ഡ് പ​രീ​ക്ഷ​ക​ളി​ൽ മാ​റ്റ​ങ്ങ​ൾ​ക്കൊ​രു​ങ്ങി സി​ബി​എ​സ്ഇ. ഇ​ക്ക​ണോ​മി​ക്സ്, സ​യ​ൻ​സ് വി​ഷ​യ​ങ്ങ​ൾ​ക്കു പു​റ​മേ അ​ടു​ത്ത വ​ർ​ഷം മു​ത​ൽ ഹ്യു​മാ​നി​റ്റീ​സ് വി​ഷ​യ​ങ്ങ​ൾ​ക്കും പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ഏ​ർ​പ്പെ​ടു​ത്തും.

പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ​ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ള്ള മാ​ർ​ക്ക് ഉ​യ​ർ​ത്താ​നും ആ​ലോ​ച​ന​യു​ണ്ട്. 2020-ലെ ​ബോ​ർ​ഡ് പ​രീ​ക്ഷ​ക​ൾ ഈ ​മാ​റ്റ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​കും ന​ട​ത്തു​ന്ന​ത്. കാ​ണാ​പ്പാ​ഠം പ​ഠി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കി പ്രാ​യോ​ഗി​ക അ​ടി​സ്ഥാ​ന​ത്തി​ൽ പ​രീ​ക്ഷ​ക​ൾ ന​ട​ത്താ​നാ​ണ് സി​ബി​എ​സ്ഇ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഭാ​ഷാ പ​രീ​ക്ഷ​ക​ളി​ലും പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ രീ​തി​ക​ളും പ്രൊ​ജ​ക്ടു​ക​ളും അ​വ​ത​രി​പ്പി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്.

പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ ന​ട​പ്പാ​ക്കു​ന്പോ​ൾ സ്കൂ​ൾ അ​ധ്യാ​പ​ക​രു​ടെ പ​ങ്ക് വ​ർ​ധി​പ്പി​ക്കും. ഒ​ബ്ജ​ക്ടീ​വ് മാ​തൃ​ക​യി​ലു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്കാ​കും പ​രീ​ക്ഷ​ക​ളി​ൽ കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത്.

അ​ധ്യാ​പ​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മ​തി​യാ​യ സ​മ​യം ന​ൽ​കി​യാ​യി​രി​ക്കും മാ​റ്റ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ക​യെ​ന്നും സി​ബി​എ​സ്ഇ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.