രാഹുൽഗാന്ധി പരീക്കറെ സന്ദർശിച്ചു

12:00 AM Jan 30, 2019 | Deepika.com
പ​​​​​നാ​​​​​ജി: കോ​​​​​ൺ​​​​​ഗ്ര​​​​​സ് അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ രാ​​​​​ഹു​​​​​ൽ​​​​​ഗാ​​​​​ന്ധി ഗോ​​​​​വ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി മ​​​​​നോ​​​​​ഹ​​​​​ർ പ​​​​​രീ​​​​​ക്ക​​​​​റെ സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ച്ചു. ആ​​​​​രോ​​​​​ഗ്യ​​​​​വി​​​​​വ​​​​​രം തി​​​​​ര​​​​​ക്കാ​​​​​ൻ എ​​​​​ത്തി​​​​​യ​​​​​താ​​​​​ണെ​​​​​ന്നും മ​​​​​റ്റൊ​​​​​ന്നും ച​​​​​ർ​​​​​ച്ച ചെ​​​​​യ്തി​​​​​ല്ലെ​​​​​ന്നും രാ​​​​​ഹു​​​​​ൽ പ​​​​​റ​​​​​ഞ്ഞു. 63 കാ​​​​​ര​​​​​നാ​​​​​യ പ​​​​​രീ​​​​​ക്ക​​​​​ർ(63) ആ​​​​​ഗ്നേ​​​​​യ​​​​​ഗ്ര​​​​​ന്ഥി​​​​​യു​​​​​ടെ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നം ത​​​​​ട​​​​​സ​​​​​പ്പെ​​​​​ട്ട​​​​​തു​​​​​മൂ​​​​​ല​​​​​മു​​​​​ള്ള ചി​​​​​കി​​​​​ത്സ​​​​​യി​​​​​ലാ​​​​​ണ്.

ഗ​​​​​വ​​​​​ർ​​​​​ണ​​​​​ർ മൃ​​​​​ദു​​​​​ല സി​​​​​ൻ​​​​​ഹ നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യെ അ​​​​​ഭി​​​​​സം​​​​​ബോ​​​​​ധ​​​​​ന ചെ​​​​​യ്ത​​​​​ശേ​​​​​ഷം കോ​​​​​ൺ​​​​​ഗ്ര​​​​​സ് എം​​​​​എം​​​​​എ​​​​​മാ​​​​​ർ സ​​​​​ഭ ബ​​​​​ഹി​​​​​ഷ്ക​​​​​രി​​​​​ച്ചു പു​​​​​റ​​​​​ത്തു​​​​​പോ​​​​​യ​​​​​തി​​​​​നു പി​​​​​ന്നാ​​​​​ലെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു രാ​​​​​ഹു​​​​​ൽ എ​​​​​ത്തി​​​​​യ​​​​​ത്. മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യെ സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ച്ച​​​​​ശേ​​​​​ഷം കോ​​​​​ൺ​​​​​ഗ്ര​​​​​സ് എം​​​​​എ​​​​​ൽ​​​​​എ​​​​​മാ​​​​​രു​​​​​മാ​​​​​യി രാ​​​​​ഹു​​​​​ൽ കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച ന​​​​​ട​​​​​ത്തി. യു​​​​​പി​​​​​എ അ​​​​​ധ്യ​​​​​ക്ഷ സോ​​​​​ണി​​​​​യ​​​​​ഗാ​​​​​ന്ധി​​​​​യും രാ​​​​​ഹു​​​​​ലി​​​​​നൊ​​​​​പ്പ​​​​​മു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു.