മഥുരയിൽ വീണ്ടും മത്സരിക്കാൻ ബിജെപി അനുമതി നല്കിയെന്നു ഹേമമാലിനി

12:00 AM Jan 30, 2019 | Deepika.com
മ​​ഥു​​ര: യു​​പി​​യി​​ലെ മ​​ഥു​​ര ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ൽ വീ​​ണ്ടും മ​​ത്സ​​രി​​ക്കാ​​ൻ ബി​​ജെ​​പി നേ​​തൃ​​ത്വം അ​​നു​​മ​​തി ന​​ല്കി​​യെ​​ന്നു സി​​റ്റിം​​ഗ് എം​​പി​​യും ബോ​​ളി​​വു​​ഡ് ന​​ടി​​യു​​മാ​​യ ഹേ​​മ​​മാ​​ലി​​നി. മ​​ഥു​​ര ജം​​ഗ്ഷ​​ൻ റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ൽ വി​​വി​​ധ പ​​ദ്ധ​​തി​​ക​​ൾ ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത​​ശേ​​ഷം മാ​​ധ്യ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ടു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​വ​​ർ.

2014ൽ 3,30,743 ​​വോ​​ട്ടി​​ന്‍റെ ഭൂ​​രി​​പ​​ക്ഷ​​ത്തി​​നാ​​യി​​രു​​ന്നു ഹേ​​മ​​മാ​​ലി​​നി ആ​​ർ​​എ​​ൽ​​ഡി​​യി​​ലെ ജ​​യ​​ന്ത് ചൗ​​ധ​​രി​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്.