ശ്രീനഗർ: ശ്രീനഗർ ഡെപ്യൂട്ടി മേയർ ഷേക്ക് ഇമ്രാനെ കൗൺസിലർമാർ മർദിച്ചു. പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മേയർ ജുനൈദ് അസിം മട്ടുവിന്റെ നിർദേശപ്രകാരം ബിജെപി കൗൺസിലർമാരാണ് തന്നെ ആക്രമിച്ചതെന്ന് ഇമ്രാൻ ആരോപിച്ചു. സ്വതന്ത്രനായ ഇമ്രാൻ കോൺഗ്രസിന്റെ പിന്തുണയോടെയായിരുന്നു ഡെപ്യൂട്ടി മേയറായത്. ബിജെപി പിന്തുണയോടെയാണു ജുനൈദ് അസിം മട്ടു മേയറായത്.
ശ്രീനഗർ ഡെപ്യൂട്ടി മേയറെ കൗൺസിലർമാർ മർദിച്ചു
12:28 AM Jan 22, 2019 | Deepika.com