ഒഡീഷയിൽ തെരുവുനായ്ക്കളുടെ കടിയേറ്റ് ഏഴു വയസുകാരൻ മരിച്ചു

12:28 AM Jan 22, 2019 | Deepika.com
ബാ​​രി​​പ​​ദ: ഒ​​ഡീ​​ഷ​​യി​​ൽ തെ​​രു​​വു​​നാ​​യ്ക്ക​​ളു​​ടെ ക​​ടി​​യേ​​റ്റ് ഏ​​ഴു​​വ​​യ​​സു​​ള്ള സ്കൂ​​ൾ വി​​ദ്യാ​​ർ​​ഥി മ​​രി​​ച്ചു. മ​​യു​​ർ​​ഭ​​ഞ്ജ് ജി​​ല്ല​​യി​​ലെ ബാ​​ലിഛ​​ത്ര ഗ്രാ​​മ​​ത്തി​​ലാ​​ണു സം​​ഭ​​വം. സ്കൂ​​ളി​​ലേ​​ക്കു പോ​​ക​​വേ​​യാ​​യി​​രു​​ന്നു റി​​ങ്കു മൊ​​ഹ​​റാ​​ന​​യെ തെ​​രു​​വു​​നാ​​യ്ക്ക​​ൾ ആ​​ക്ര​​മി​​ച്ച​​ത്.