ചെന്നൈ: തമിഴ്നാട്ടിലെ ജല്ലിക്കെട്ടിനിടെയുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. നാൽപ്പതോളം പേർക്കു പരിക്കേറ്റു. രാമു(25), സതീഷ്കുമാർ(43) എന്നിവരാണു മരിച്ചത്.
പുതുക്കോട്ട ജില്ലയിലെ വീരാളിമല അമ്മൻകുളം മൈതാനത്തു നടന്ന ജല്ലിക്കെട്ട് കാണാൻ ഒരു ലക്ഷത്തോളം പേരെത്തിയിരുന്നു. മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയാണു ജല്ലിക്കെട്ട് ഉദ്ഘാടനം ചെയ്തത്.
ജല്ലിക്കെട്ട് കാണാനെത്തിയ രണ്ടു പേർ മരിച്ചു
12:30 AM Jan 21, 2019 | Deepika.com