പൗരത്വ ബിൽ: കേന്ദ്രം മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും

12:16 AM Jan 19, 2019 | Deepika.com
ന്യൂ​​ഡ​​ൽ​​ഹി: പൗ​​ര​​ത്വ ഭേ​​ദ​​ഗ​​തി ബി​​ല്ലി​​നെ​​തി​​രേ പ്ര​​ക്ഷോ​​ഭം ക​​ടു​​ത്ത​​തോ​​ടെ വ​​ട​​ക്കു​​കി​​ഴ​​ക്ക​​ൻ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ മു​​ഖ്യ​​മ​​ന്ത്രി​​മാ​​രു​​ടെ യോ​​ഗം വിളിക്കാനൊരുങ്ങി കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ. കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രി രാ​​ജ്നാ​​ഥ് സിം​​ഗു​​മാ​​യി മി​​സോ​​റാം, മേ​​ഘാ​​ല​​യ മു​​ഖ്യ​​മ​​ന്ത്രി​​മാ​​ർ ന​​ട​​ത്തി​​യ ച​​ർ‌​​ച്ച​​യെ​​ത്തു​​ട​​ർ​​ന്നാ​​ണു തീ​​രു​​മാ​​നം. ജ​​നു​​വ​​രി എ​​ട്ടി​​നാ​​ണു ലോ​​ക്സ​​ഭ പൗ​​ര​​ത്വ ബി​​ൽ പാ​​സാ​​ക്കി​​യ​​ത്.