കാഷ്മീരിൽ സൈന്യത്തിനു നേരേ ഗ്രനേഡ് ആക്രമണം

12:16 AM Jan 19, 2019 | Deepika.com
ശ്രീ​​​​ന​​​​ഗ​​​​ർ: ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ൽ സു​​​​ര​​​​ക്ഷാ സൈ​​​​ന്യ​​​​ത്തി​​​​നു നേ​​​​രേ ഭീ​​​​ക​​​​ര​​​​രു​​​​ടെ ഗ്ര​​​​നേ​​​​ഡ് ആ​​​​ക്ര​​​​മ​​​​ണം.
ലാ​​​​ൽ​​​​ചൗ​​​​ക്കി​​​​ലെ ക്ലോ​​​​ക്ക് ട​​​​വ​​​​റി​​​​നു സ​​​​മീ​​​​പം സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫ് സം​​​​ഘ​​​​ത്തി​​​​നു നേ​​​​രേ​​​​യും ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ൽ സൈ​​​​ന്യ​​​​ത്തി​​​​നു​​​​ നേ​​​​രേ​​​​യു​​​​മാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യ​​​​ത്. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ആ​​​​ള​​​​പാ​​​​യ​​​​മി​​​​ല്ല.