ഡോ. തോമസ് ഐസക് സമിതി അംഗം

02:14 AM Jan 17, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: ലോ​ട്ട​റി​ക്കു​ള്ള ജി​എ​സ്ടി നി​ര​ക്ക് ശി​പാ​ർ​ശ ചെ​യ്യാ​നു​ള്ള സ​മി​തി​യി​ൽ കേ​ര​ള ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക്കും. മ​ഹാ​രാ​ഷ്‌​ട്ര ധ​ന​മ​ന്ത്രി സു​ധീ​ർ മും​ഗാ​ന്തി​വ​ർ ആ​ണു സ​മി​തി ചെ​യ​ർ​മാ​ൻ.