ന്യൂഡൽഹി: രാജ്യത്തെ ലത്തീൻ മെത്രാന്മാരുടെ സമിതിയായ കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യ (സിസിബിഐ) വിവിധ കമ്മീഷനുകളുടെ ചെയർമാന്മാരെ തെരഞ്ഞെടുത്തു.
പാറ്റ്നയിലെ അഡ്ജുത്തോർ ആർച്ച്ബിഷപ് ഡോ. സെബാസ്റ്റ്യൻ കല്ലുപുര കുടുംബ കമ്മീഷന്റെയും സുൽത്താൻപേട്ട് ബിഷപ് ഡോ. ആന്റണി സാമി പീറ്റർ അബിർ ബൈബിൾ കമ്മീഷന്റെയും ചെയർമാന്മാരാണ്. 16 കമ്മീഷനുകളാണുള്ളത്.
സിസിബിഐ കമ്മീഷനുകൾ
12:17 AM Jan 16, 2019 | Deepika.com