സി.പി. ജോഷി രാജസ്ഥാൻ സ്പീക്കറാകും

12:34 AM Jan 15, 2019 | Deepika.com
ജ​​​യ്പു​​​ർ: മു​​​തി​​​ർ​​​ന്ന കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വും മു​​​ൻ കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യു​​​മാ​​​യ സി.​​​പി. ജോ​​​ഷി രാ​​​ജ​​​സ്ഥാ​​​ൻ സ്പീ​​​ക്ക​​​റാ​​​കും. സ്പീ​​​ക്ക​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് നാ​​​ളെ ന​​​ട​​​ക്കും. നാ​​​ഥ്ദ്വാ​​​ര മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​​​നി​​​ന്നാ​​​ണു ജോ​​​ഷി(68) വി​​​ജ​​​യി​​​ച്ച​​​ത്. 2009 മു​​​ത​​​ൽ 2013 വ​​​രെ കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്നു. 2008ൽ ​​​നാ​​​ഥ്ദ്വാ​​​ര മ​​​ണ്ഡ​​​ല​​​ത്തി​​​ൽ സി.​​​പി. ജോ​​​ഷി തോ​​​റ്റ​​​ത് ഒ​​​രു വോ​​​ട്ടി​​​നാ​​​ണ്.