പാക് ഒളിയാക്രമണം; സൈനികനു പരിക്ക്

12:46 AM Jan 14, 2019 | Deepika.com
ജ​​​മ്മു: നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ​​​യി​​​ൽ പാ​​​ക് സൈ​​​ന്യം ന​​​ട​​​ത്തി​​​യ ഒ​​​ളി​​​യാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ സൈ​​​നി​​​ക​​​നു പ​​​രി​​​ക്കേ​​​റ്റു. കെ​​​രി സെ​​​ക്ട​​​റി​​​ലാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം. പ​​​രി​​​ക്കേ​​​റ്റ സൈ​​​നി​​​ക​​​നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ഇ​​​ന്ത്യ​​​ൻ സൈ​​​ന്യം ശ​​​ക്ത​​​മാ​​​യി തി​​​രി​​​ച്ച​​​ടി​​​ച്ചു.