ഗുലാബ് ചന്ദ് കഠാരിയ രാജസ്ഥാൻ പ്രതിപക്ഷനേതാവ്

12:46 AM Jan 14, 2019 | Deepika.com
ജ​​​യ്പു​​​ർ: രാ​​​ജ​​​സ്ഥാ​​​ൻ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വാ​​​യി മു​​​ൻ മ​​​ന്ത്രി ഗു​​​ലാ​​​ബ് ച​​​ന്ദ് ക​​​ഠാ​​​രി​​​യ​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. രാ​​​ജേ​​​ന്ദ്ര റാ​​​ത്തോ​​​ഡ് ആ​​​ണ് ഉ​​​പ​​​നേ​​​താ​​​വ്. നി​​​യ​​​മ​​​സ​​​ഭാ ക​​​ക്ഷി​​​യോ​​​ഗ​​​ത്തി​​​ൽ മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി വ​​​സു​​​ന്ധ​​​ര രാ​​​ജെ സി​​​ന്ധ്യ ആ​​​ണു ക​​​ഠാ​​​രി​​​യ​​​യു​​​ടെ പേ​​​ര് നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്. എ​​​ട്ടു ത​​​വ​​​ണ എം​​​എ​​​ൽ​​​എ​​​യാ​​​യി​​​ട്ടു​​​ള്ള ക​​​ഠാ​​​രി​​​യ(74) ആ​​​ണ് പ്രോ​​​ടെം സ്പീ​​​ക്ക​​​ർ. 1977, 1980 തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ വി​​​ജ​​​യി​​​ച്ച ക​​​ഠാ​​​രി​​​യ 1993 മു​​​ത​​​ൽ ആ​​​റു ത​​​വ​​​ണ തു​​​ട​​​ർ​​​ച്ച​​​യാ​​​യി വി​​​ജ​​​യി​​​ച്ചു. മു​​​ൻ മ​​​ന്ത്രി​​​യാ​​​യ രാ​​​ജേ​​​ന്ദ്ര റാ​​​ത്തോ​​​ഡ് ഏ​​​ഴു ത​​​വ​​​ണ എം​​​എ​​​ൽ​​​എ​​​യാ​​​യി​​​ട്ടു​​​ണ്ട്.

മു​​​ൻ‌ മു​​​ഖ്യ​​​മ​​​ന്ത്രി വ​​​സു​​​ന്ധ​​​രാ​​​ജെ സി​​​ന്ധ്യ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വാ​​​കു​​​ന്ന​​​തി​​​ൽ ആ​​​ർ​​​എ​​​സ്എ​​​സി​​​ന് എ​​​തി​​​ർ​​​പ്പു​​​ണ്ടാ​​​യി​​​രു​​​ന്നു. 2003 മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യ വ​​​സു​​​ന്ധ​​​ര 2008ൽ ​​​ബി​​​ജെ​​​പി​​​ക്ക് അ​​​ധി​​​കാ​​​രം ന​​​ഷ്ട​​​മാ​​​യ​​​പ്പോ​​​ൾ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വാ​​​യി​​​രു​​​ന്നു.