തെരുവുനായ്ക്കളുടെ കടിയേറ്റ് മൂന്നുവയസുകാരി മരിച്ചു ­

12:46 AM Jan 14, 2019 | Deepika.com
ഹൈ​​ദ​​രാ​​ബാ​​ദ്: തെ​​ലു​​ങ്കാ​​ന​​യി​​ൽ തെ​​രു​​വു​​നാ​​യ്ക്ക​​ളു​​ടെ ക​​ടി​​യേ​​റ്റ് മൂ​​ന്നു​​വ​​യ​​സു​​കാ​​രി മ​​രി​​ച്ചു. മ​​റ്റൊ​​രു കു​​ട്ടി​​ക്ക് ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റു. അ​​സി​​ഫാ​​ബാ​​ദ് ജി​​ല്ല​​യി​​ലെ ചി​​ന്താ​​ല​​മാ​​നെ​​പ്പ​​ള്ളി​​യി​​ലാ​​ണു സം​​ഭ​​വം. വീ​​ടി​​നു സ​​മീ​​പം ക​​ളി​​ച്ചു​​കൊ​​ണ്ടി​​രു​​ന്ന കു​​ട്ടി​​ക​​ളെ തെ​​രു​​വു​​നാ​​യ്ക്ക​​ൾ ആ​​ക്ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു.