20 മത്സ്യത്തൊഴിലാളികൾ ലങ്കയിൽ അറസ്റ്റിലായി

12:46 AM Jan 14, 2019 | Deepika.com
രാ​​​മേ​​​ശ്വ​​​രം: 20 ഇ​​​ന്ത്യ​​​ൻ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ ശ്രീ​​​ല​​​ങ്ക​​​ൻ നാ​​​വി​​​ക​​​സേ​​​ന അ​​​റ​​​സ്റ്റ് ചെ​​​യ്തു. ബോ​​​ട്ടു​​​ക​​​ളും പി​​​ടി​​​ച്ചെ​​​ടു​​​ത്തു. നെ​​​ടു​​​ന്തീ​​​വി​​​ൽ മ​​​ത്സ്യ​​​ബ​​​ന്ധ​​​നം ന​​​ട​​​ത്ത​​​വേ ശ്രീ​​​ല​​​ങ്ക​​​ൻ നാ​​​വി​​​ക​​​സേ​​​ന മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ പി​​​ടി​​​കൂ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. പു​​​തു​​​ക്കോ​​​ട്ട, ജ​​​ഗ​​​താ​​​പ​​​ട്ട​​​ണം സ്വ​​​ദേ​​​ശി​​​ക​​​ളാ​​​ണി​​​വ​​​ർ.