അ​തി​ർ​ത്തി​യി​ൽ സ്ഥി​തി​ഗ​തി​ക​ൾ ഭ​ദ്രം: ക​ര​സേ​നാ മേ​ധാ​വി

12:34 AM Jan 11, 2019 | Deepika.com
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ചൈ​​​​നാ, പാ​​​​ക് അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലെ സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ൾ സൈ​​​​ന്യം ന​​​​ന്നാ​​​​യി കൈ​​​​കാ​​​​ര്യം​​​​ചെ​​​​യ്യു​​​​ന്നു​​​​ണ്ടെ​​​​ന്നു ക​​​​ര​​​​സേ​​​​ന​​​​മേ​​​​ധാ​​​​വി ജ​​​​ന​​​​റ​​​​ൽ ബി​​​​പി​​​​ൻ റാ​​​​വ​​​​ത്. ജ​​​​മ്മു-​​​​കാ​​​​ഷ്മീ​​​​രി​​​​ലെ സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ൾ കൂ​​​​ടു​​​​ത​​​​ൽ മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​ണെ​​​​ന്നും ക​​​​ര​​​​സേ​​​​നാ​​​​ത​​​​ല​​​​വ​​​​ൻ പ​​​​റ​​​​ഞ്ഞു. ജ​​​​മ്മു​​​​കാ​​​​ഷ്മീ​​​​രി​​​​ൽ സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​നു ക​​​​ള​​​​മൊ​​​​രു​​​​ക്കു​​​​ക​​​​യെ​​​​ന്ന​​​​താ​​​​ണു സൈ​​​​ന്യ​​​​ത്തി​​​​ന്‍റെ ചു​​​​മ​​​​ത​​​​ലയെന്നും അദ്ദേഹം പറഞ്ഞു.