തൃണമൂൽ എംപി സൗമിത്ര ഖാൻ ബിജെപിയിൽ

12:58 AM Jan 10, 2019 | Deepika.com
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: പ​​​​​ശ്ചി​​​​​മ​​​​​ബം​​​​​ഗാ​​​​​ളി​​​​​ലെ തൃ​​​​​ണ​​​​​മൂ​​​​​ൽ കോ​​​​​ൺ​​​​​ഗ്ര​​​​​സ് എം​​​​​പി സൗ​​​​​മി​​​​​ത്ര ഖാ​​​​​ൻ ബി​​​​​ജെ​​​​​പി​​​​​യി​​​​​ൽ ചേ​​​​​ർ​​​​​ന്നു. ബി​​​​​ജെ​​​​​പി അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ അ​​​​​മി​​​​​ത് ഷാ​​​​​യു​​​​​മാ​​​​​യി ച​​​​​ർ​​​​​ച്ച ന​​​​​ട​​​​​ത്തി​​​​​യ​​​​​ശേ​​​​​ഷ​​​​​മാ​​​​​ണു ഖാ​​​​​ൻ ബി​​​​​ജെ​​​​​പി​​​​​യി​​​​​ൽ ചേ​​​​​ർ​​​​​ന്ന​​​​​ത്. ബം​​​​​ഗാ​​​​​ളി​​​​​ൽ ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​മി​​​​​ല്ലെ​​​​​ന്നും പോ​​​​​ലീ​​​​​സ്‌​​​​​രാ​​​​​ജ് ആ​​​​​ണെ​​​​​ന്നും സൗ​​​​​മി​​​​​ത്ര ഖാ​​​​​ൻ ആ​​​​​രോ​​​​​പി​​​​​ച്ചു.

മു​​​​​പ്പ​​​​​ത്തി​​​​​യെ​​​​​ട്ടു​​​​​കാ​​​​​ര​​​​​നാ​​​​​യ ഖാ​​​​​ൻ ബി​​​​​ഷ്ണു​​​​​പു​​​​​ർ ലോ​​​​​ക്സ​​​​​ഭാ മ​​​​​ണ്ഡ​​​​​ല​​​​​ത്തെ​​​​​യാ​​​​​ണു പ്ര​​​​​തി​​​​​നി​​​​​ധീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. പാ​​​ർ​​​ട്ടി​​​വി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ ബോ​​​ൽ​​​പു​​​ർ എം​​​പി അ​​​നു​​​പം ഹ​​​സ്ര​​​യെ പാ​​​ർ​​​ട്ടി​​​യി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്താ​​​ക്കി. പാ​​​ർ​​​ട്ടി നേ​​​തൃ​​​ത്വ​​​ത്തി​​​നെ​​​തി​​​രേ പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്തി​​​യ​​​താ​​​ണു ന​​​ട​​​പ​​​ടി​​​ക്കു കാ​​​ര​​​ണം. ഇദ്ദേഹവും വിജെപിയിലേക്കാണെന്നാണെന്നാണൂ സുചന.

ഇ​​​​​ത്ത​​​​​വ​​​​​ണ തൃ​​​​​ണ​​​​​മൂ​​​​​ൽ കോ​​​​​ൺ​​​​​ഗ്ര​​​​​സ് ഖാ​​​​​ന് സീ​​​​​റ്റ് ന​​​​​ല്കി​​​​​ല്ലെ​​​​​ന്നു റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​താ​​​​​ണു ബി​​​​​ജെ​​​​​പി​​​​​യി​​​​​ലേ​​​​​ക്കു ചേ​​​​​ക്കേ​​​​​റാ​​​​​ൻ കാ​​​​​ര​​​​​ണം. സൗ​​​​മി​​​​ത്ര ഖാ​​​​നെ നേ​​​​ര​​​​ത്തേ പാ​​​​ർ​​​​ട്ടി​​​​യി​​​​ൽ​​​​നി​​​​ന്നു പു​​​​റ​​​​ത്താ​​​​ക്കി​​​​യ​​​​താ​​​​ണെ​​​​ന്നു തൃ​​​​ണ​​​​മൂ​​​​ൽ നേ​​​​തൃ​​​​ത്വം അ​​​​റി​​​​യി​​​​ച്ചു.