ക​​ർ​​ഷ​​ക​​ർ ശ​​ക്തി മോ​​ദി​​ക്ക് കാ​​ണി​​ച്ചു കൊ​​ടുത്തു: രാ​​ഹു​​ൽ

12:56 AM Jan 10, 2019 | Deepika.com
ജ​​​​യ്പു​​​​ർ (രാ​​​ജ​​​സ്ഥാ​​​ൻ): ഹി​​​​ന്ദി ഹൃ​​​​ദ​​​​യ​​​​ഭൂ​​​​മി​​​​യി​​​​ലെ മൂ​​​​ന്നു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ന്ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ക​​​​ർ​​​​ഷ​​​​ക​​​​ർ ത​​​​ങ്ങ​​​​ളു​​​​ടെ ശ​​​​ക്തി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​ക്ക് കാ​​​​ണി​​​​ച്ചു കൊ​​​​ടു​​ത്തു​​വെ​​ന്നു കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി. ജ​​​​യ്പു​​​​രി​​​​ൽ ക​​​​ർ​​​​ഷ​​​​ക റാ​​​​ലി​​​​യെ അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്തു സം​​​​സ്കാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യാ​​​​ൽ എ​​​​ല്ലാ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലും കാ​​​​ർ​​​​ഷി​​​​ക​​​ക​​​​ടം എ​​​​ഴു​​​​തി​​​​ത്ത​​​​ള്ളും. കാ​​​​ർ​​​​ഷി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി​​​​ നേ​​​​രി​​​​ടാനുള്ള ചെ​​​​റി​​​​യ ചു​​​​വ​​​​ടു​​​​വ​​​​യ്പ്പായിരിക്കും അത്. ​​​​പ്ര​​​​തി​​​​സ​​​​ന്ധി മ​​​​റി​​​​ക​​​​ട​​​​ക്കാ​​​​ൻ പു​​​​തി​​​​യ ഹ​​​​രി​​​​ത വി​​​​പ്ല​​​​വം ആ​​​​വ​​​​ശ്യ​​​​മാ​​​​ണെ​​​​ന്നും രാഹുൽ പ​​​​റ​​​​ഞ്ഞു.