പുതുക്കോട്ട: തെലുങ്കാനയിൽനിന്നുള്ള 10 ശബരിമല തീർഥാടകർ തമിഴ്നാട്ടിൽ വാഹനാപകടത്തിൽ മരിച്ചു. അഞ്ചു പേർക്കു പരിക്കേറ്റു. മരിച്ചവരിൽ ഭൂരിഭാഗ വും 30 വയസിൽതാഴെ പ്രായ മുള്ളവരാണ്.
പുതുക്കോട്ട ജില്ലയിലെ തിരുമായം പട്ടണത്തിനു സമീപം ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു അപകടം. ശബരിമല ദർ ശനം കഴിഞ്ഞു മടങ്ങുകയാ യിരു ന്ന തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനം എതിർദിശയിൽ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
തമിഴ്നാട്ടിൽ വാഹനാപകടം; 10 ശബരിമല തീർഥാടകർ മരിച്ചു
01:13 AM Jan 07, 2019 | Deepika.com