സഹപ്രവർത്തകരെ വെടിവച്ചശേഷം സിആർപിഎഫ് ജവാൻ ജീവനൊടുക്കി

12:11 AM Jan 07, 2019 | Deepika.com
ശ്രീ​​​​ന​​​​ഗ​​​​ർ: സൈ​​​​നി​​​​ക ക്യാ​​​​ന്പി​​​​ലു​​​​ള്ള​​​​വ​​​​ർ​​​​ക്കു​​​​നേ​​​​രേ വെ​​​​ടി​​​​യു​​​​തി​​​​ർ​​ത്ത​​​​ശേ​​​​ഷം ജ​​​​വാ​​​​ൻ സ്വ​​​​യം വെ​​​​ടി​​​​വ​​​​ച്ചു മ​​​​രി​​​​ച്ചു. മു​​​​കേ​​​​ഷ് ഭാ​​​​വു​​​​ക് ആ​​​​ണു മ​​​​രി​​​​ച്ച​​​​ത്.

പ​​​​ന്താ​​​​ചൗ​​​​ക് 29 ബ​​​​റ്റാ​​​​ലി​​​​യ​​​​ൻ സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫ് ക്യാ​​​​ന്പി​​​​ൽ ശ​​​​നി​​​​യാ​​​​ഴ്ച രാ​​​​ത്രി​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. വെ​​​​ടി​​​​യേ​​​​റ്റ ര​​​​ണ്ടു ജ​​​​വാ​​​​ന്മാ​​​​രെ സൈ​​​​നി​​​​ക ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റി.

സൈ​​​​നി​​​​ക ക്യാ​​​​ന്പി​​​​ൽ ഒ​​​​പ്പ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​വ​​​​രു​​​​മാ​​​​യി മു​​​​കേ​​​​ഷ് വാ​​​​ക്കു ത​​​​ർ​​​​ക്ക​​​​ർ​​​​ത്തി​​​​ലേ​​​​ർ​​​​പ്പെ​​​​ട്ടു​​​​വെ​​​​ന്നും തോ​​​​ക്കു ചൂ​​​​ണ്ടി ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി വെ​​​​ടി​​​​യു​​​​തി​​​​ർ​​​​ത്ത​​​​ശേ​​​​ഷം സ്വ​​​​യം വെ​​​​ടി​​​​വ​​​​ച്ചു മ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ പ​​​​റ​​​​ഞ്ഞു.