പണ്ഡിറ്റ് അരുൺ ഭാദുരി അന്തരിച്ചു

01:07 AM Dec 18, 2018 | Deepika.com
കോ​​​ൽ​​​ക്ക​​​ത്ത: ഗ​​​സ​​​ൽ ഗാ​​​ന​​​ശാ​​​ഖ​​​യി​​​ൽ ബം​​​ഗാ​​​ളി ഭ​​​ജ​​​നു​​​ക​​​ൾ പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തി​​​യ പ്ര​​​മു​​​ഖ ഗാ​​​യ​​​ക​​​ൻ അ​​​രു​​​ൺ ഭാ​​​ദു​​​രി(75)​​​അ​​​ന്ത​​​രി​​​ച്ചു. ശ്വാ​​​സ​​​കോ​​​ശ സം​​​ബ​​​ന്ധ​​​മാ​​​യ അ​​​സു​​​ഖ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു. സി​​​റ്റി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​​യി​​​രു​​​ന്നു അ​​​ന്ത്യം.

കി​​​രാ​​​ന​​​ക​​​ളും രാം​​​പു​​​ർ ഖ​​​രാ​​​ന​​​യും പ്ര​​​ശ​​​സ്ത​​​മാ​​​ക്കി​​​യ​​​തി​​​ൽ പ​​​ങ്കു​​​വ​​​ഹി​​​ച്ച വ്യ​​​ക്തി​​​യാ​​​ണ് പ​​​ണ്ഡി​​​റ്റ് അ​​​രു​​​ൺ ഭാ​​​ധു​​​രി​​​യെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി മ​​​മ​​​ത ബാ​​​ന​​​ർ​​​ജി പ​​​റ​​​ഞ്ഞു.​​​ഐ​​​ടി​​​സി സം​​​ഗീ​​​ത ഗ​​​വേ​​​ഷ​​​ണ അ​​​ക്കാ​​ഡ​​​മി​​​യി​​​ൽ ഏ​​​റെ​​​ക്കാ​​​ലം അ​​​ധ്യാ​​​പ​​​ക​​​നാ​​​യി​​​രു​​​ന്നു. 2014ൽ ​​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഉ​​​യ​​​ർ​​​ന്ന ബ​​​ഹു​​​മ​​​തി​​​യാ​​​യ ബം​​​ഗ ബി​​​ഭൂ​​​ഷ​​​ൺ ന​​​ല്കി പ​​​ണ്ഡി​​​റ്റ് ബാ​​​ധു​​​രി​​​യെ ആ​​​ദ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.