ന്യൂഡൽഹി: ആധാർ വിവരങ്ങൾ മൊബൈൽ നന്പറുമായി ബന്ധിപ്പിക്കാൻ ടെലിഗ്രാഫ് നിയമത്തിലും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാൻ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമ (പിഎംഎൽഎ)ത്തിലും വരുത്തുന്ന ഭേദഗതി കന്ദ്ര കാബിനറ്റ് അംഗീകരിച്ചു. സുപ്രീംകോടതി വിധി മറികടക്കാനാണിത്.
നിയമമില്ലാതെയാണ് ആധാർ മൊബൈൽ നന്പറിനോടും ബാങ്ക് അക്കൗണ്ടിനോടും ബന്ധിപ്പിക്കുന്നതെന്നായിരുന്നു സുപ്രീംകോടതി വിധി.
ആധാർ ബന്ധിപ്പിക്കലിനു നിയമ ഭേദഗതി
01:07 AM Dec 18, 2018 | Deepika.com