റഫാൽ: സിഎജി കരടു റിപ്പോർട്ട് നൽകി
01:07 AM Dec 18, 2018 | Deepika.com
ന്യൂഡൽഹി: റഫാൽ യുദ്ധവിമാന ഇടപാടു സംബന്ധിച്ച കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) കരടു റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചു. കരടിന്മേൽ പ്രതിരോധമന്ത്രാലയത്തിന്റെ കമന്റുകൾ നാലാഴ്ചയ്ക്കുള്ളിൽ നൽകണം.തുടർന്നാണു റിപ്പോർട്ട് പൂർണരൂപത്തിലാക്കുക.