പൊതുതെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കർഷകർക്കു വാഗ്ദാനം നൽകി മഹാരാഷ്‌ട്ര സർക്കാർ

01:29 AM Dec 17, 2018 | Deepika.com
ന്യൂ​​​​ഡ​​​​ൽ​​​​ഹി: മൂ​​​​ന്നു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ പ​​​​രാ​​​​ജ​​​​യം രു​​​​ചി​​​​ച്ച ബി​​​​ജെ​​​​പി, ക​​​​ളം മ​​​​റ്റി​​​​ച്ച​​​​വി​​​​ട്ടു​​​​ന്നു. വി​​​​ല ഇ​​​​ടി​​​​വി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ന​​​​ട്ടം തി​​​​രി​​​​യു​​​​ന്ന ഉ​​​​ള്ളി​​​​ക്ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ച്ച് ധ​​​​ന​​​​സ​​​​ഹാ​​​​യ​​​​വും ഗ​​​​താ​​​​ഗ​​​​ത സ​​​​ബ്സി​​​​ഡി​​​​യും ന​​​​ൽ​​​​കാ​​​​ൻ മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര സ​​​​ർ​​​​ക്കാ​​​​ർ തീ​​​​രു​​​​മാ​​​​നി​​​​ച്ചു. രാ​​​​ജ്യ​​​​ത്ത് ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ ഉ​​​​ള്ളി ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്കു​​​​ന്ന സം​​​​സ്ഥാ​​​​ന​​​​മാ​​​​ണ് മ​​​​ഹാ​​​​രാ​​​​ഷ്‌​​​ട്ര. ബി​​​​ജെ​​​​പി​​​​ക്കെ​​​​തി​​​​രേ ക​​​​ർ​​​​ഷ​​​​ക വി​​​​കാ​​​​രം ആ​​​​ളി​​​​ക​​​​ത്തി​​​​ക്കാ​​​​ൻ പ്ര​​​​തി​​​​പ​​​​ക്ഷ പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് ബി​​​​ജെ​​​​പി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പു​​​​തി​​​​യ നീ​​​​ക്കം.