ഏകത പ്രതിമയ്ക്കു മുന്നിൽ രാഷ്‌ട്രപതി ആദരാഞ്ജലി അർപ്പിച്ചു

01:13 AM Dec 16, 2018 | Deepika.com
ന്യൂ​​​ഡ​​​​​ൽ​​​​​ഹി: സ്വാ​​​​​ത​​​​​ന്ത്ര്യാ​​​​​ന​​​​​ന്ത​​​​​ര ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ആ​​​​​ദ്യ ആ​​​​​ഭ്യ​​​​​ന്ത​​​​​ര​​​​​മ​​​​​ന്ത്രി സ​​​​​ർ​​​​​ദാ​​​​​ർ വ​​​​​ല്ല​​​​​ഭ്ഭാ​​​​​യി പ​​​​​ട്ടേ​​​​​ലി​​​​​ന്‍റെ ച​​​​​ര​​​​​മ​​​​​വാ​​​​​ർ​​​​​ഷി​​​​​ക​​​​​ദി​​​​​ന​​​​​മാ​​​​​യ ഇ​​​​​ന്ന​​​​​ലെ ഗു​​​​​ജ​​​​​റാ​​​​​ത്തി​​​​​ലെ ഏ​​​​​ക​​​​​ത പ്ര​​​​​തി​​​​​മ​​​​​യ്ക്കു മു​​​​​ന്പി​​​​​ൽ രാ​​​​​ഷ്‌​​​​​ട്ര​​​​​പ​​​​​തി രാം​​​​​നാ​​​​​ഥ് കോ​​​​​വി​​​​​ന്ദ് ആ​​​​​ദ​​​​​രാ​​​​​ഞ്ജ​​​​​ലി അ​​​​​ർ​​​​​പ്പി​​​​​ച്ചു. ന​​​​ർ​​​​മ​​​​ദ ജി​​​​ല്ല​​​​യി​​​​ലെ കേ​​​​വാ​​​​ദി​​​​യ​​​​യി​​​​ൽ റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​ന്‍റെ ശി​​​​ലാ​​​​സ്ഥാ​​​​പ​​​​ന ക​​​​ർ​​​​മ​​​​വും അ​​ദ്ദേ​​ഹം നി​​​​ർ​​​​വ​​​​ഹി​​​​ച്ചു.

20 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ് ഇ​​​​തി​​​​നാ​​​​യി ചെ​​​​ല​​​​വ​​​​ഴി​​​​ക്കു​​​​ന്ന​​​​ത്. ഏ​​​​​ക​​​​​ത പ്ര​​​​​തി​​​​​മ​​​​​യ്ക്കു മു​​​​​ന്പി​​​​​ൽ ശ്ര​​​​​ദ്ധാ​​​​​ഞ്ജ​​​​​ലി അ​​​​​ർ​​​​​പ്പി​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​ഞ്ഞ​​​​​തു ഭാ​​​​​ഗ്യ​​​​​മാ​​​​​യി ക​​​​​രു​​​​​തു​​​​​ന്നുവെന്നു രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി പ​​​​റ​​​​ഞ്ഞു.​​​​പ്ര​​​​തി​​​​മ​​​​യു​​​​ടെ താ​​​​ഴ​​​​ത്തെ നി​​​​ല​​​​യി​​​​ലു​​​​ള്ള മ്യൂ​​​​സി​​​​യ​​​​വും എ​​​​ക്സി​​​​ബി​​​​ഷ​​​​ൻ ഹാ​​​​ളും 132 അ​​​​ടി ഉ​​​​യ​​​​ര​​​​ത്തി​​​​ലു​​​​ള്ള ഗാ​​​​ല​​​​റി​​​​യും രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചു.

ഗു​​​​ജ​​​​റാ​​​​ത്ത് മു​​​​ഖ്യ​​​​മ​​​​ന്ത്രി വി​​​​ജ​​​​യ് രൂ​​​​പാ​​​​നി, ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി ജെ.​​​​എ​​​​ൻ. സിം​​​​ഗ്, റെ​​​​യി​​​​ൽ​​​​വേ സെ​​​​ക്ര​​​​ട്ട​​​​റി ജെ.​​​​എ​​​​ൻ. സിം​​​​ഗ്, റെ​​​​യി​​​​ൽ​​​​വേ മ​​​​ന്ത്രി പി​​​​യൂ​​​​ഷ് ഗോ​​​​യ​​​​ൽ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി​​​​യെ അ​​​​നു​​​​ഗ​​​​മി​​​​ച്ചു. പൂ​​​​ക്ക​​​​ളു​​​​ടെ താ​​​​ഴ്‌​​​​വ​​​​ര സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി, പ​​​​ട്ടേ​​​​ലി​​​​ന്‍റെ സ്മ​​​​ര​​​​ണാ​​​​ർ​​​​ഥം പൂ​​​​ന്തോ​​​​ട്ട​​​​ത്തി​​​​ൽ ഒ​​​​രു ചെ​​​​ടി ന​​​​ട്ടു. 1875 ഒ​​​​​ക്ടോ​​​​​ബ​​​​​ർ 31നു ​​​​​ജ​​​​​നി​​​​​ച്ച വ​​​​ല്ല​​​​ഭ്ഭാ​​​​യി പ​​​​​ട്ടേ​​​​​ൽ 1950 ഡി​​​​​സം​​​​​ബ​​​​​ർ 15നാ​​​​​ണ് അ​​​​ന്ത​​​​രി​​​​ച്ച​​​​ത്.