എൺപത്തിനാലുകാരൻ മേഘ്‌വാളിന് 74,542 വോട്ടിന്‍റെ ഭൂരിപക്ഷം

01:24 AM Dec 12, 2018 | Deepika.com
ജ​​​യ്പു​​​ർ: രാ​​​ജ​​​സ്ഥാ​​​ൻ സ്പീ​​​ക്ക​​​ർ കൈ​​​ലാ​​​ഷ് മേ​​​ഘ്‌​​​വാ​​​ൾ ഷാ​​​പു​​​ര മ​​​ണ്ഡ​​​ല​​​ത്തി​​​ൽ വി​​​ജ​​​യി​​​ച്ച​​​ത് 74,542 വോ​​​ട്ടി​​​ന്‍റെ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ന്. എ​​​ൺ​​​പ​​​ത്തി​​​നാ​​​ലു​​​കാ​​​ര​​​നാ​​​യ മേ​​​ഘ്‌​​​വാ​​​ൾ രാ​​​ജ​​​സ്ഥാ​​​നി​​​ൽ വി​​​ജ​​​യി​​​ച്ച ഏ​​​റ്റ​​​വും പ്രാ​​​യ​​​മേ​​​റി​​​യ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​ണ്. അ​​​ഞ്ചു ത​​​വ​​​ണ എം​​​എ​​​ൽ​​​എ​​​യാ​​​യി​​​ട്ടു​​​ള്ള മേ​​​ഘ്‌​​​വാ​​​ൾ ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ വി​​​ജ​​​യി​​​ച്ച​​​ത് 43,666 വോ​​​ട്ടി​​​നാ​​​ണ്. മു​​​ൻ കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യാ​​​യിരുന്ന മേ​​​ഘ്‌​​​വാ​​​ൾ മൂ​​​ന്നു​​​ത​​​വ​​​ണ ലോ​​​ക്സ​​​ഭാം​​​ഗ​​​മാ​​​യി​​​ട്ടു​​​ണ്ട്. 1934 മാ​​​ർ​​​ച്ച് 22ന് ​​​ഉ​​​ദ​​​യ്പു​​​ർ ജി​​​ല്ല​​​യി​​​ലെ മാ​​​ജ്‌​​​വാ​​​ഡ​​​യി​​​ലാ​​​ണു മേ​​​ഘ്‌​​​വാ​​​ൾ ജ​​​നി​​​ച്ച​​​ത്.