കോ​ള​ജ് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ

09:54 PM Aug 22, 2017 | Deepika.com
ല​ബ്ബ​ക്ക​ട: ജെ​പി​എം ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യി വ​ർ​ഗീ​സ് ആ​ന്‍റ​ണി -ചെ​യ​ർ​മാ​ൻ, ന​മി​താ ന​ന്ദ​ൻ -വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍, ആ​ൽ​ബി​ൻ സ​ണ്ണി -ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ആ​ൽ​ഫി​ൻ ജോ​സ്, ആ​ന​ന്ദ് തോ​മ​സ് -യൂ​ണി​വ​ഴ്സി​റ്റി കൗ​ണ്‍​സി​ല​ർ, സെ​ബി​ൻ തോ​മ​സ് -ആ​ർ​ട്ട്സ് ക്ല​ബ് സെ​ക്ര​ട്ട​റി, ഇ.​എം. ഹ​രി​കൃ​ഷ്ണ​ൻ - മാ​ഗ​സി​ൻ എ​ഡി​റ്റ​ർ, ജി​ഷ ജോ​ർ​ജ്, വി​ദ്യ എ​സ്. നാ​യ​ർ, വി​മ​ൽ ജോ​ണ്‍​സ​ണ്‍, ജി​തി​ൻ ജോ​യി, അ​ല​ൻ സി. ​ജോ​സ്, അ​ഞ്ജു മാ​ത്യു -വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​താ​യി കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​എം. മാ​ത്യു അ​റി​യി​ച്ചു.

ചെ​റു​തോ​ണി: ഗി​രി​ജ്യോ​തി കോ​ള​ജ് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളാ​യി സ​ജൈ​ലാ​ൽ സ​ജി -ചെ​യ​ർ​മാ​ൻ, ഡാ​നി വി​ൽ​സ​ണ്‍ - വൈ​സ് ചെ​യ​ർ​മാ​ൻ, ടി.​ബി. സി​ദ്ധാ​ർ​ഥ് - ജ​ന​റ​ൽ സെ​ക്ര​ട്ട​റി, പി.​ബി. വി​ഷ്ണു -യു.​യു.​സി, കെ.​എ​സ്. പ​വി​ജി​ത്ത് -മാ​ഗ​സി​ൻ എ​ഡി​റ്റ​ർ, അ​മ​ൽ​ദേ​വ് കൃ​ഷ്ണ -ആ​ർ​ട്സ് ക്ല​ബ് സെ​ക്ര​ട്ട​റി, കെ.​ബി. ഷി​നു, വി​ഷ്ണു മോ​ഹ​ൻ, അ​മ​ല ജോ​ണ്‍, ലി​നു​മോ​ൾ വി​ൽ​സ​ണ്‍, ആ​ഗ്ന​സ് ദേ​വ​സി- ക്ലാ​സ് റെ​പ്ര​സ​ന്േ‍​റ​റ്റീ​വ് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്ത​താ​യി പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.

നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​നാ​യി ബോ​ബി​റ്റ് ആ​ന്‍റ​ണി, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണാ​യി ധ​ന്യാ സ​തീ​ശ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി സു​ബി​ൻ എം.​എ​സ്, യൂ​ണി​വ​ഴ്സി​റ്റി കൗ​ണ്‍​സി​ല​റാ​യി കൃ​ഷ്ണ, ആ​ർ​ട്സ് ക്ല​ബ് സെ​ക്ര​ട്ട​റി​യാ​യി യ​ദു കൃ​ഷ്ണ, മാ​ഗ​സി​ൻ എ​ഡി​റ്റ​റാ​യി അ​ജ്മ​ൽ ഖാ​ൻ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
എം​ഇ​എ​സ് കോ​ള​ജി​ൽ ചെ​യ​ർ​മാ​നാ​യി നി​തി​ൻ ത​ങ്ക​ച്ച​നും വൈ​സ് ചെ​യ​ർ​മാ​നാ​യി സി​ർ​സാ​നാ ഫി​റോ​സും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി പ്ര​ഫു​ൽ പി.​എ​സും മാ​ഗ​സി​ൻ എ​ഡി​റ്റ​റാ​യി ജി​ൻ​സ് ചെ​റി​യാ​നും ആ​ർ​ട്സ് ക്ല​ബ് സെ​ക്ര​ട്ട​റി​യാ​യി മി​സ്മി​ൻ മീ​രാ​നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. യൂ​ണി​വ​ഴ്സി​റ്റി യൂ​ണി​യ​ൻ കൗ​ണ്‍​സി​ല​ർ​മാ​രാ​യി അ​ല​ൻ ബേ​ബി​യും പി.​സി.​അ​ബി​മോ​നും വി​ജ​യി​ച്ചു.

ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി.​പി. അ​ന​ന്തു​കു​മാ​ർ -ചെ​യാ​ർ​മാ​ൻ, പി. ​ര​മ്യ -വൈ​സ് ചെ​യ​ർ​മാ​ൻ, അ​ല​ക്സ് ആ​ൻ​ഡ്രൂ​സ് -ജ​ന​റ​ൽ സെ​ക്ര​ട്ട​റി, കെ ​എ​സ്.​ശ്രീ​കാ​ന്ത് -ആ​ർ​ട്സ്ക്ല​ബ് സെ​ക്ര​ട്ട​റി, കെ.​യു.​ജാ​സി​ൻ -മാ​ഗ​സി​ൻ എ​ഡി​റ്റ​ർ, കെ.​എ​സ്. ആ​ഷീ​ക്, ടി.​എ. വി​ഷ്ണു -യു​യു​സി, ജൂ​ലി​ൻ സി​ബി, അ​നി​മോ​ൾ രാ​ജ​ൻ -വ​നി​ത പ്ര​തി​നി​ധി. അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി​മാ​ർ: അ​നു​മോ​ൾ ഷാ​ജി (ഇ​ക്ക​ണോ​മി​ക്സ്), സു​ബി​ൻ എ​സ് (മ​ല​യാ​ളം), വി​ഷ്ണു പി​എ​സ് (കെ​മ​സ്ട്രി), ചി​പ്പി ഫ്രാ​ൻ​സി​സ് (പി​ജി പ്ര​തി​നി​ധി), ആ​ൻ​മ​രി​യ തോ​മ​സ് (ഒ​ന്നാം വ​ർ​ഷ പ്ര​തി​നി​ധി), സീ​താ​ല​ഷ്മി ശ്രീ​കു​മാ​ർ (ര​ണ്ടാം വ​ർ​ഷ പ്ര​തി​നി​ധി) എ​ന്നി​വ​രാ​ണ് വി​ജ​യി​ച്ച​ത്. അ​ല​ൻ ജോ​സ​ഫ് (മ​ത്സ് അ​സോ.), അ​നു പീ​റ്റ​ർ(​കോ​മേ​ഴ്സ് അ​സോ.), അ​നി​റ്റ ജോ​ണി(​മൂ​ന്നാം വ​ർ​ഷ പ്ര​തി​നി​ധി) എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ക​ട്ട​പ്പ​ന ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജോ​ജി പി. ​ദേ​വ​സ്യ -(ചെ​യ​ർ​മാ​ൻ, ആ​തി​ര ഉ​ണ്ണി -വൈ​സ് ചെ​യ​ർ​മാ​ൻ, അ​ജി​ത്ത് ര​വി​ന്ദ്ര​ൻ -ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ഷി​ന്േ‍​റാ ചാ​ണ്ടി -യു​യു​സി, ഗോ​കു​ൽ സു​രേ​ഷ് -ആ​ർ​ട്സ് ക്ല​ബ് സെ​ക്ര​ട്ട​റി, അ​നു​ജി​ത്ത് കെ. ​ജ​യ​കു​മാ​ർ - മാ​ഗ​സി​ൻ എ​ഡി​റ്റ​ർ, ആ​ൽ​ഫാ വി. ​ജോ​സ്, വി​ദ്യാ​മോ​ൾ സോ​മ​ൻ -വ​നി​ത പ്ര​തി​നി​ധി എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.