ഇന്ത്യ-റഷ്യ സംയുക്ത വ്യോമസേനാ അഭ്യാസം ഇന്നാരംഭിക്കും
01:10 AM Dec 10, 2018 | Deepika.com
ന്യൂഡൽഹി: ഇന്ത്യ-റഷ്യ സംയുക്ത വ്യോമസേനാ അഭ്യാസം ഇന്നുമുതൽ രാജസ്ഥാനിലെ ജോധ്പുരിൽ നടക്കും. 12 ദിവസം നീളുന്ന അഭ്യാസത്തിൽ റഷ്യൻ വ്യോമസേന അവരുടെ സജ്ജീകരണങ്ങൾക്കു പകരം ഇന്ത്യയുടെ ആയുധങ്ങളും യുദ്ധവിമാനങ്ങളുമാണ് ഉപയോഗിക്കുക.