ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ അറസ്റ്റിൽ
12:57 AM Dec 10, 2018 | Deepika.com
ജമ്മു: കാഷ്മീരിൽ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ റിയാസ് അഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി യുവാക്കളെ ഭീകരസംഘനകളിൽ ചേർത്ത റിയാസ്, കൊടുംഭീകരൻ മുഹമ്മദ് അമിന്റെ ഉറ്റ അനുയായി ആണ്.