ജയ്പുർ/ഹൈദരാബാദ്: രാജസ്ഥാൻ, തെലുങ്കാന സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഇന്നു നടക്കും. രാജസ്ഥാനിൽ 199 മണ്ഡലങ്ങളിലും തെലുങ്കാനയിൽ 119 മണ്ഡലങ്ങളിലുമാണു വോട്ടെടുപ്പ്.
രാജസ്ഥാനിൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള പോരാട്ടത്തിൽ കോൺഗ്രസിനാണു മുൻതൂക്കം പ്രവചിക്കുന്നത്. തെലുങ്കാനയിൽ ഭരണകക്ഷിയായ ടിആർഎസിനെതിരേ കോൺഗ്രസ്, ടിഡിപി, ടിജെഎസ്, സിപിഐ കക്ഷികൾ മുന്നണിയായി മത്സരിക്കുന്നു.
രാജസ്ഥാനും തെലുങ്കാനയും ഇന്നു ബൂത്തിലേക്ക്
12:43 AM Dec 07, 2018 | Deepika.com