ചെവല്ല എംപി വിശ്വേശ്വർ റെഡ്ഡി ടിആർഎസ് വിട്ടു
12:33 AM Nov 21, 2018 | Deepika.com
ഹൈദരാബാദ്: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന തെലുങ്കാനയിൽ ഭരണകക്ഷിയായ ടിആർഎസിനു തിരിച്ചടി. ചെവ്വല്ല ലോക്സഭാ മണ്ഡലത്തിലെ എംപി വിശ്വേശ്വർ റെഡ്ഡി പാർട്ടിവിട്ടു. കഴിഞ്ഞ രണ്ടു വർഷമായി ടിആർഎസ് സർക്കാർ ജനങ്ങളിൽനിന്ന് അകന്നുവെന്നു റെഡ്ഡി കുറ്റപ്പെടുത്തി.