രാജസ്ഥാനിൽ വോട്ടർമാരുടെ പൾസ് അറിയാൻ 19 ഡോക്ടർമാർ

12:51 AM Nov 20, 2018 | Deepika.com
ജ​​യ്പു​​ർ: രാ​​ജ​​സ്ഥാ​​നി​​ൽ വോ​​ട്ട​​ർ‌​​മാ​​രു​​ടെ പ​​ൾ​​സ് അ​​റി​​യാ​​ൻ മ​​ത്സ​​ര​​രം​​ഗ​​ത്തു​​ള്ള​​ത് 19 ഡോ​​ക്ട​​ർ​​മാ​​ർ. ഇ​​വ​​രി​​ൽ കാ​​ർ​​ഡി​​യാ​​ക് സ​​ർ​​ജ​​ന്മാ​​ർ, റേ​​ഡി​​യോ തെ​​റാ​​പ്പി സ്പെ​​ഷ​​ലി​​സ്റ്റു​​ക​​ൾ, ഫി​​സി​​ഷ്യ​​ൻ​​സ്, പ്ര​​ഫ​​സ​​ർ​​മാ​​ർ, ഡോ​​ക്ട​​റേ​​റ്റ് ബി​​രു​​ദ​​ധാ​​രി​​ക​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ ജ​​ന​​വി​​ധി തേ​​ടു​​ന്ന​​വ​​രി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു. കോ​​ൺ​​ഗ്ര​​സ് ടി​​ക്ക​​റ്റി​​ൽ 11 പേ​​രും ബി​​ജെ​​പി​​യു​​ടെ ഏ​​ഴു പേ​​രും ഇ​​ത്ത​​വ​​ണ മ​​ത്സ​​രി​​ക്കു​​ന്നു.

2013ൽ 15 ​​ഡോ​​ക്ട​​ർ​​മാ​​രാ​​യി​​രു​​ന്നു ജ​​ന​​വി​​ധി തേ​​ടി​​യ​​ത്. ക​​ഴി​​ഞ്ഞ ത​​വ​​ണ​​യും കോ​​ൺ​​ഗ്ര​​സാ​​യി​​രു​​ന്നു കൂ​​ടു​​ത​​ൽ ഡോ​​ക്ട​​ർ​​മാ​​രെ സ്ഥാ​​നാ​​ർ​​ഥി​​ക​​ളാ​​ക്കി​​യ​​ത്. മെ​​ഡി​​ക്ക​​ൽ രം​​ഗ​​ത്തു പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​വ​​ർ​​ക്ക് ജ​​ന​​ങ്ങ​​ളു​​മാ​​യു​​ള്ള അ​​ടു​​പ്പം മു​​ത​​ലെ​​ടു​​ക്കു​​ക​​യെ​​ന്ന​​താ​​ണു പ്ര​​മു​​ഖ ക​​ക്ഷി​​ക​​ളു​​ടെ ല​​ക്ഷ്യം.