അലഹാബാദ് ഹൈക്കോടതിയിൽ 28 ജഡ്ജിമാരെ നിയമിച്ചു

12:38 AM Nov 19, 2018 | Deepika.com
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ആ​​​​റു ഹൈ​​​​ക്കോ​​​​ട​​​​തി​​​​ക​​​​ളി​​​​ലേ​​​​ക്കാ​​​​യി 34 ജ​​​​ഡ്ജി​​​​മാ​​​​രെ നി​​​​യ​​​​മി​​​​ച്ചു. ഇ​​​​തി​​​​ൽ 28 പേ​​​​രെ അ​​​​ലാ​​​​ഹാ​​​​ബാ​​​​ദ് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ലാ​​​​ണു നി​​​​യ​​​​മി​​​​ച്ച​​​​ത്. ഗോ​​​​ഹ​​​​ട്ടി​​​​യി​​​​ൽ ര​​​​ണ്ടു പേ​​​​രെ​​​​യും ഡ​​​​ൽ​​​​ഹി, മേ​​​​ഘാ​​​​ല​​​​യ, ഒ​​​​ഡീ​​​​ഷ, മ​​​​ദ്രാ​​​​സ് ഹൈ​​​​ക്കോ​​​​ട​​​​തി​​​​ക​​​​ളി​​​​ൽ ഓ​​​​രോ ജ​​​​ഡ്ജി​​​​മാ​​​​രെ​​​​യു​​​​മാ​​​​ണു നി​​​​യ​​​​മി​​​​ച്ച​​​​ത്.