ഗൂഡല്ലൂർ: കുന്നൂർ അംബേദ്കർനഗറിൽ പാട്രികിന്റെ ഭാര്യ ഗായത്രിയെയും(25), കോത്തഗിരിയിൽ പ്രദേശവാസി മണിവണ്ണന്റെ ഭാര്യ കവിതയെയും(25) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രണ്ടുപേരെയും അവരവരുടെ വീടുകളിലാണ് മരിച നിലയിൽ കണ്ടെത്തിയത്. രണ്ടിടങ്ങളിലും പുറത്തുപോയിരുന്ന വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.
സബ് കളക്ടർ രഞ്ജിത് സിംഗിന്റെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടത്തി മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനു അയച്ചു.
രണ്ടു യുവതികൾ തൂങ്ങിമരിച്ച നിലയിൽ
12:38 AM Nov 19, 2018 | Deepika.com