വ്യാഴാഴ്ച പാതിരാത്രിക്കും പുലർച്ചെ രണ്ടരയ്ക്കുമിടയിൽ തമിഴ്നാട് തീരത്തു പ്രവേശിക്കുന്പോൾ ഗജ തീവ്രചുഴലിക്കൊടുങ്കാറ്റായിരുന്നു.
രാവിലെ സാധാരണ ചുഴലിക്കൊടുങ്കാറ്റും ഉച്ചയ്ക്ക് തീവ്ര മാന്ദ്യവും വൈകുന്നേരം മാന്ദ്യവുമായി. രാവിലെ 10 മണിക്കു പെരിങ്ങൽക്കുത്ത്-വാൽപാറ മേഖലയിലൂടെ കേരളത്തിൽ പ്രവേശിച്ച മാന്ദ്യം വൈകുന്നേരം അറബിക്കടലിലേക്കു നീങ്ങി ഇന്നു ന്യൂനമർദമായി മാറും.
ഗജ ചുഴലിക്കാറ്റ് ഇന്നലെ
12:23 AM Nov 17, 2018 | Deepika.com