ന്യൂഡൽഹി/പാറ്റ്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാറുമായി കൊന്പുകോർക്കുന്ന കേന്ദ്രമന്ത്രി ഉപേന്ദ്ര കുഷ്വാഹയുടെ പാർട്ടിയായ ആർഎൽഎസ്പിയുടെ നിർണായക യോഗം ഇന്നു പാറ്റ്നയിൽ ചേരും.
നിതീഷ്കുമാർ തന്നെ അപമാനിച്ചതും സീറ്റ് വിഭജനവും ഇന്നത്തെ യോഗത്തിൽ ചർച്ചയാകുമെന്നു കുഷ്വാഹ പറഞ്ഞു.
ആർഎൽഎസ്പി നിർണായക യോഗം ഇന്ന്
12:23 AM Nov 17, 2018 | Deepika.com