പ​ന്നി​പ്പ​നി ബാ​ധ: ര​ണ്ടു​പേ​ർ മ​രി​ച്ചു

01:06 AM Nov 16, 2018 | Deepika.com
കോ​യ​ന്പ​ത്തൂ​ർ: പ​ന്നി​പ്പ​നി​ബാ​ധ​യെ തു​ട​ർ​ന്ന് ര​ണ്ടു​പേ​ർ മ​ര​ണ​മ​ട​ഞ്ഞു. ക​രൂ​ർ പ​ള്ള​പ്പ​ട്ടി അ​ലാ​വു​ദീ​ന്‍റെ മ​ക​ൻ നി​സാ​ർ, ന​ര​സി​മ്മ​നാ​യ്ക്ക​ൻ​പാ​ള​യം ജ്യോ​തി​യു​ടെ ഭാ​ര്യ മെ​ച്ച​മ്മാ​ൾ (67) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.